ഇതിലും ഹെൽത്തിയായിട്ട് ഒരു ഡ്രിങ്ക് ഉണ്ടാവില്ല ബദാം മിൽക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം. Home made badam milk recipe
വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ബദാം ഇത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ബദാമിനെ ആദ്യം നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് പാല് തിളച്ചു വരുമ്പോൾ. അതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കിക്കൊടുത്ത് ഒന്ന് കുറുക്കി എടുക്കണം. അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് പഞ്ചസാര വേണമെങ്കിൽ ചേർത്തു കൊടുക്കാം അതിനുശേഷം നല്ലപോലെ കുറുകി വന്നു കഴിയുമ്പോൾ […]