ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ പിന്നെ പ്ലേറ്റ് കാലിയാകുന്നത് വരെ കഴിച്ചു കൊണ്ടിരിക്കും| Cauliflower fry recipe
ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ പ്ലേറ്റ് കാലിയാകുന്നത് കഴിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു ബജി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും കോളിഫ്ലവർ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കോളിഫ്ലവർ ബജിയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ വെള്ളത്തിൽ ഒന്ന് തിളപ്പിച്ച് എടുക്കണം അതിനായിട്ട് ഒരു പാത്രത്തിൽ വെള്ളം വച്ച് അതിലേക്ക് കുറച്ചു മഞ്ഞൾപൊടി ഒപ്പം വെച്ച് കോളിഫ്ലവർ അതിലേക്ക് ഇട്ടു കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് എടുത്തതിനുശേഷം കോളിഫ്ലവർ അതിൽ […]