മുട്ട ചോറ് ഇത് ലഞ്ചിന് കൊടുത്തുവിടുകയാണെന്നുണ്ടെങ്കിൽ കുട്ടികൾ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും| Egg Rice Recipe
Egg Rice Recipe : ഇതുപോലെ റെസിപ്പി രണ്ടുമിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായിട്ട് നമുക്ക് ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കണം എന്ന് മാത്രമേയുള്ളൂ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞിട്ടുള്ള സവാള ചേർത്ത് നന്നായി വഴറ്റിയെടുത്ത് കുറച്ച് തക്കാളി ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം ഇനി അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചോറ് ചേർത്തു കൊടുക്കാം മുട്ട ചോദിച്ചു […]