കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നിയരഞ്ജിത്ത്| Niya Renjith Get Together With Sreekala Sasidharan
Niya Renjith Get Together With Sreekala Sasidharan : കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നിയരഞ്ജിത്ത്. അഭിനയത്തിന് പുറമെ അവതാരികയായും തിളങ്ങി നിന്നിരുന്നു.മലയാള പരമ്പരകളിൽ മാത്രമല്ല തമിഴിലും താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. 20-ൽ അധികം പരമ്പരകളിൽ അഭിനയിച്ചിട്ടുള്ളതാരം ‘കല്യാണി’ എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കൂടാതെ ഏഷ്യാനെറ്റിലെ അമ്മ, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളും നിയയുടെ എടുത്തു പറയേണ്ട പരമ്പരകളിൽ പെടുന്നതാണ്. സീരിയലിനു പുറമെ മലയാളത്തിലെ മലയാളി, ബെസ്റ്റ് ഫ്രണ്ട്സ് തുടങ്ങിയ പരമ്പരകളിലും […]