13 വര്‍ഷത്തെ കാത്തിരിപ്പ്; ചന്ദനമഴ അഭിഷേകിന് കുഞ്ഞു പിറന്നു, വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Chandanamazha Serial Fame Pratheesh Nandan Baby Naming Ceremony
Chandanamazha Serial Fame Pratheesh Nandan Baby Naming Ceremony : കുങ്കുമപ്പൂവിലെ അരുണായും ചന്ദന മഴയിലെ അഭിഷേകായും എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു പ്രതീഷ് നന്ദൻ. കുറച്ച് സീരിയലുകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഒരു ഇടം കണ്ടെത്താൻ പ്രതീക്ഷിന് കഴിഞ്ഞിരുന്നു. കിരൺ ടിവിയിലെ ആങ്കറായി എത്തിയ ചുള്ളനായ ചെറുപ്പക്കാരൻ അന്നത്തെ പെൺകുട്ടികളുടെ ആരാധനാപാത്രമായിരുന്നു. താരം അവതരിപ്പിക്കുന്ന പരിപാടിയിൽ കോൾ വിളിക്കുന്നവരോട് വളരെ മാന്യമായ രീതിയിലുള്ള സംഭാഷണമാണ് താരത്തിനെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും. […]