അച്ഛമ്മയുടെ പിറന്നാൾ ആഘോഷത്തിന് ഓടിയെത്തി അപ്പു!! ലാലേട്ടന്റെ അമ്മയ്ക്ക് പാട്ട് പാടി ആവിർഭവ്; അവശതയിലും പുഞ്ചിരിയോടെ ശാന്തകുമാരിയമ്മ!! | Mohanlal Mother Birthday Celebration Video
Mohanlal Mother Birthday Celebration Video : ലാലേട്ടന്റെ അമ്മയുടെ ജന്മദിന ആഘോഷ ചടങ്ങിൽ പാട്ട് പാടി ആവിർഭാവ്, ചിത്രങ്ങളും വിഡിയോസും വൈറൽ. വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മുന്നിലെത്തി മലയാളത്തിലെ പ്രമുഖ താരമായി മാറിയ നടനാണ് മോഹൻലാൽ. സമൂഹമാധ്യമങ്ങളിലും വളരെ ആക്ടീവായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും എപ്പോഴും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്.എന്നാൽ ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഏറ്റവും പുതിയ ചിത്രങ്ങളാണ്. ലാലേട്ടന്റെ അമ്മ ശാന്തകുമാരിയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോസുമാണ് ആരാധകരുടെ മനം കവർന്നുകൊണ്ട് […]