ചെറുപയർ പരിപ്പുകൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Moong dal fry
ചെറുപയർ പരിപ്പുകൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് നമ്മൾ കടകളിൽനിന്ന് മാത്രം വാങ്ങി കഴിക്കുന്നതാണ് കടകളിൽ നിന്നും വാങ്ങി കഴിക്കേണ്ട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ചെറുപയർ നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം മഞ്ഞൾപൊടിയും കൂടി ചേർത്ത് നല്ലപോലെ കുതിരാൻ കുതിർന്നതിനുശേഷം അടുത്തതായി നമുക്ക് നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്നതാണ് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക അതിലേക്ക് കറിവേപ്പില കൂടെ […]