അവസാനം എല്ലാം ഏറ്റുപറഞ്ഞ് ദീപു പൊട്ടിക്കരയുമ്പോൾ.!! സരസ്വതിയമ്മയെ ഭീഷണിപ്പെടുത്തി സുമിത്ര.!! | Kudumbavilakku Today Episode February 9
Kudumbavilakku Today Episode February 9: കുടുംബവിളക്ക് സീസൺ 2 ഉദ്വേഗഭരിതമായ മിഹൂർത്തങ്ങളിലൂടെ മുന്നേറുകയാണ്. സത്യത്തിൽ ഇത് സുമിത്രയുടെ മൂന്നാം ജന്മമാണ്. അടിമയ്ക്ക് സമമായി സിദ്ധാർത്തിന്റെ വീട്ടിൽ ഒരു മൂലയിൽ കഴിഞ്ഞിരുന്ന സുമിത്ര തന്റെ അസ്തിത്വം തിരിച്ചറിഞ്ഞു സ്വന്തം വ്യക്തിത്വത്തിന് വേണ്ടി പ്രയത്നിക്കുകയും തള്ളിപ്പറഞ്ഞവരെക്കൊണ്ട് പോലും തന്റെ മഹത്വത്തെക്കുറിച്ച് വാഴ്ത്തി പാടിച്ച പ്പോൾ ആണ് സുമിത്ര എന്ന നായികയുടെ ശക്തി യഥാർത്ഥത്തിൽ അറിഞ്ഞത്. തന്നെ വേണ്ടാത്തവരെ വേണ്ടെന്ന് വെയ്ച്ചപ്പോഴും ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ ഒരു പെണ്ണിന് സാധിക്കുമെന്ന് […]