വീട്ടിലുള്ള കുറഞ്ഞ ചെലവുകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് ജലാറ്റിനും വേണ്ട ചൈന ഗ്രാസും വേണ്ട Smooth pudding recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുഡിങ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈയൊരു റസിപ്പി തയ്യാറാക്കി എടുക്കുന്നതിന് ആദ്യം വേണ്ട തേങ്ങാ അതിനുശേഷം ഒരു പാത്രത്തിലേക്ക് പാല് വെച്ച് ചൂടാകുമ്പോൾ പഞ്ചസാരയും ആവശ്യത്തിന് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത് ചേർത്തുകൊടുത്തതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു തേങ്ങാപ്പാൽ കലക്കിയെടുത്ത് കോൺഫ്ലവർ ആണ് ചേർത്തു കൊടുക്കേണ്ടത് ഇനി ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം വാനില എസ്സെൻസ് കൂടി ചേർത്തതിനുശേഷം ഇത് കട്ടിലായി വന്നു കഴിയുമ്പോൾ ഒരു ട്രെയിലർ ഒഴിച്ച് […]