അരിപ്പൊടി കൊണ്ട് ഇതുപോലെ ഒരു തവണയെങ്കിലും നിങ്ങൾ ട്രൈ ചെയ്തു നോക്കണം Healthy easy Rice roti recipe
അരിപ്പൊടി കൊണ്ട് നിങ്ങൾ ഒരു തവണയെങ്കിലും ഇതുപോലെ ട്രൈ ചെയ്ത് നോക്കണം നല്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് അരിപ്പൊടി ആദ്യ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് നല്ലപോലെ ഇതൊന്നു കുഴച്ചെടുക്കുക മുളകുപൊടിക്ക് പകരം പച്ചമുളക് ചേർക്കാവുന്നതാണ് അതിനുശേഷം കുഴച്ചെടുത്ത മാവിനെ നമുക്ക് ഒരു വാഴയിൽ വെച്ച് അതിന് മുകളിലായിട്ട് ഒന്ന് പരത്തി കൊടുത്തതിനുശേഷം ദോശക്കല്ല് നന്നായിട്ട് […]