ബീറ്റ്റൂട്ടും മുട്ടയും കൊണ്ട് ഇതുപോലെ റെസിപ്പി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ. Special Indian Beetroot egg stir fry recipe
ബീറ്റ്റൂട്ട് മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു തോരനാണ് ഇത് ആദ്യം നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അടുത്തതായിട്ട് നോക്കി ചെയ്യേണ്ടത്. ഇതിലേക്ക് ചതച്ചത് അതിലേക്ക് നല്ലപോലെ വഴറ്റി എടുക്കുക അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും ചതിച്ചത് ചേർത്ത് കൊടുത്തു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് അതിലേക്ക് […]