ഈ പെരുന്നാളിന് തയ്യാറാക്കാം മയോണൈസ് പത്തിരി| Bakrid Special Pancake Made Of Rice

പെരുന്നാളിന് വളരെ സ്പെഷ്യൽ ആയിട്ട് ഒത്തിരി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും എളുപ്പം നമുക്ക് നാലുമണി പലഹാരങ്ങൾ ആയിരിക്കും നാലുമണി സമയത്ത് വീട്ടിൽ ഒത്തിരി ഗസ്റ്റ് വരുന്ന നേരത്ത് നമുക്ക് തയ്യാറാക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് മയോണൈസ് ചേർത്തിട്ടുള്ള ഒരു പത്തിരി ഈ ഒരു പത്തിരി തയ്യാറാക്കുന്നതിനായിട്ട് ആദ്യം അരിപ്പൊടി ഒന്ന് നല്ലപോലെ കലക്കിയെടുക്കുക അത് കലക്കി മാറ്റി വയ്ക്കുക എങ്ങനെയാണ് കലക്കി എടുക്കേണ്ടത് എന്നും എന്തൊക്കെ ചേരുവകൾ അതിൽ ചേർക്കുന്നുണ്ടെന്ന് വിശദമായിട്ട് ഇവിടെ […]

ഈ പെരുന്നാളിന് ഇത്രയും രുചികരമായ ഒരു ചിക്കൻ കറി നിങ്ങൾ കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെ ആണ്| Bakrid Special Chicken Curry

പെരുന്നാൾ ദിവസത്തെ വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നെയ്ച്ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ വരുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇന്ന് ഇവിടെ കൊടുത്തിട്ടുള്ള വീഡിയോ. ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി ചേർത്ത് രണ്ട് വിസിൽ മാത്രം വെച്ച് വേവിച്ചെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കണം ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുത്തതിനുശേഷം […]

ചൂട് ചോറിനൊപ്പം ഞെട്ടിക്കുന്ന മാത്രം മതി ഇത് എന്താണെന്ന് അറിയുമോ നിങ്ങൾക്ക്| Most Easiest Curry For Rice

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കറിയിൽ ഏറ്റവും നമ്പർ വൺ എന്ന് പറയാൻ പറ്റുന്ന ഒരു കറി തന്നെയാണ് ഇത് വേണ്ടത് കുറച്ച് പച്ചമുളക് ചെറിയ ഉള്ളിയും പുളിയും മാത്രമാണ് ഇത് നമുക്ക് നല്ലപോലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ ഇതിനെ മറ്റു ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല പുളി വെള്ളം ആദ്യം ഒന്ന് പിഴിഞ്ഞെടുക്കാനായിട്ട് പുള്ളി കുറച്ചുനേരം വെള്ളത്തിൽ ഇട്ട് നല്ലപോലെ കുതിർത്തതിനു ശേഷം പിഴിഞ്ഞെടുക്കുക അതിനുശേഷം ഇനി […]

കുക്കറിലേക്ക് സപ്പോർട്ട് കൊടുത്തു ഒരു വിസിൽ കൊടുത്തു നോക്കൂ എന്താ സംഭവിക്കുന്നതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. What is the best way to clean pressure cooker?

കുക്കറിലേക്ക് സോപ്പ് കൊടുത്തു ഒരു വിസിൽ കൊടുത്താൽ എന്ത് സംഭവിക്കും എന്നുള്ളത് ആലോചിച്ചു തന്നെ നമുക്ക് അത്ഭുതം തോന്നും കാരണം ഇത് വളരെ എളുപ്പത്തിൽ കുക്കർ ക്ലീൻ ചെയ്യാൻ പറ്റുന്ന ഒരു വിദ്യയാണ് അതിനായിട്ട് നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് നാരങ്ങയുടെ തോല് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത്. കുറച്ച് ഡിറ്റർജെന്റിന്റെ സോപ്പ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഒന്ന് തിളപ്പിക്കുക. ഒരു വിസിൽ മാത്രം വെച്ചാൽ മതി അതിനുശേഷം കുക്കർ തുറന്നു […]

ചോറിനൊപ്പം ഇതുണ്ടെങ്കിൽ വേറൊന്നും ആവശ്യമില്ല. Special easy potato fry recipe

ചോറിന്റെ കൂടെ കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഫോട്ടോ ഫ്രെയിം തയ്യാറാക്കാനും വളരെ എളുപ്പമാണ് ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ തൊലി കളഞ്ഞതിനുശേഷം നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് . എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്തുകൊടുത്ത കുറച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത് വേണമെങ്കിൽ ചേർത്തുകൊടുത്തതിനുശേഷം […]

ഇതിന്റെ രുചി അറിഞ്ഞാൽ ഒരിക്കലും കഴിക്കാതെ പോകാൻ ആവില്ല. Healthy Rice flour snack recipe

എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണെന്ന് ഒരു നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് ഇതുണ്ടാക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് നല്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാലയാണ് ഈ ഒരു മസാല തയ്യാറാക്കുന്നത് ചൂടാവുമ്പോൾ എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് കുറച്ച് സവാള അരിഞ്ഞത് കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി. പച്ചമുളക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് മുട്ട കുടിച്ചതാണ് ഇതിലേക്ക് […]

എളുപ്പത്തിൽ നല്ല കിടിലൻ ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാം. Special easy vegetable Karuma recipe

എളുപ്പത്തിൽ നല്ല രുചികരമായിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു വെജിറ്റബിൾ കുറുമയാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് കുറച്ചു വെജിറ്റബിൾസ് എല്ലാം നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം നമുക്ക് ചെയ്യേണ്ടത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എണ്ണയിൽ വറുത്തത് കൂടി ചേർത്ത് കൊടുത്തതിനുശേഷം നമുക്ക് തേങ്ങ മുളകുപൊടി ഗരം മസാല മഞ്ഞൾപ്പൊടി പച്ചമുളക് എന്നിവയെല്ലാം ചേർത്തുകൊടുത്ത നന്നായിരുന്നു അരച്ചെടുത്തതിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് തേങ്ങാപ്പാൽ വേണമെങ്കിൽ അതുകൂടി […]

ഇത്രയും സ്വദിൽ നിങ്ങൾ ഒരു ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ. Easy Tasty chicken roast recipe

ഇത്രയും സ്വദിൽ നിങ്ങൾ ഒരു ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ പല വിഭവങ്ങൾ കഴിക്കാറുണ്ട് അതിൽ ചിക്കൻ റോസ്റ്റ് എന്ന് പറയുമ്പോൾ അതിന് കൂടുതൽ ഫാൻസുണ്ട്. അതിന് കാരണം ഇതുതന്നെയാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒന്നാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട്. ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി. എടുത്തതിനുശേഷം അടുത്ത മസാല തയ്യാറാക്കുന്നതിന് ഒരു ഫാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് […]

വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പഞ്ഞി പോലത്തെ പുട്ടിന്റെ റെസിപ്പി. Soft easy wheat puttu recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പുട്ടാണ് ഈ ഒരു പുട്ടിന്റെ പ്രത്യേകത വളരെ സോഫ്റ്റ് ആണ് ഇത്രയധികം കിട്ടുന്നതിന് കാരണം എന്താണ് നമുക്ക് നോക്കാം അതിനായിട്ട് നമുക്ക് മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ചേർത്ത് കൊടുക്കാൻ അതിലേക്ക് തന്നെ ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു തണുത്ത വെള്ളം ഒഴിച്ചു കൊടുത്തു മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. പെട്ടെന്ന് ഇത് കൊഴിഞ്ഞു കിട്ടുകയും ചെയ്യും നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും വളരെയധികം രുചികരമായ കഴിക്കാനും […]

മുട്ടത്തോട് ഇതുപോലെ ചെയ്യാനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. Easy useful kitchen tips and tricks

നമ്മൾ ഒരിക്കലും ചിന്തിക്കാത്ത രീതിയിലാണ് ഈ ഒരു ടിപ്പുകൾ തയ്യാറാക്കിയിട്ടുള്ളത് ഈ ഒരു ടിപ്പ് നമുക്ക് അറിഞ്ഞു കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ സാധിക്കും. അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നു തന്നെയാണ് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത് അതിനായിട്ട് ഇവിടെ ചെയ്തിട്ടുള്ളത് ആദ്യം മുട്ട നമുക്ക് എങ്ങനെയാണ് മുട്ടത്തോട്. വളരെ എളുപ്പത്തിൽ മുട്ടയിൽ നിന്ന് മാറ്റിയെടുക്കുക എന്നുള്ളതാണ് കാണിച്ചിട്ടുള്ളത് അതില് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അത് നന്നായി പുഴുങ്ങിയതിനു ശേഷം രണ്ടായിട്ട് […]