ഇത്രയും സിമ്പിൾ ആയിട്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു ഗീ റൈസ് കഴിച്ചിട്ടുണ്ടോ Ghee Rice recipe
വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കാൻ വരുന്ന ഒരു ഗീ റൈസ് ഇത് നമുക്ക് ഇത്രയും രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എല്ലാ ദിവസവും നിങ്ങൾ ഉണ്ടാക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ല പോലെ കഴുകി ഒരു ഗീ റൈസ് തയ്യാറാക്കാൻ ആയിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിന് പട്ട ഗ്രാമ്പു ഏലക്ക എന്നിവയെല്ലാം നല്ലപോലെ വഴറ്റിയെടുത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് അരി ചേർത്ത് കൊടുത്ത ഒന്നുകൂടി വറുത്തെടുത്തതിനുശേഷം വെള്ളം […]