വെറുതെ കളയുന്ന ഈ സാധനം കൊണ്ട് നിങ്ങൾക്ക് തീർച്ചയായിട്ടും ഇത് ഉണ്ടാക്കിയെടുക്കാമായിരുന്നു നേരത്തെ Banana stem pachadi recipe
വെറുതെ കളയുന്ന ഈ ഒരു സാധനം കൊണ്ട് നമുക്ക് നേരത്തെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് വാഴപ്പിണ്ടി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ല പോലെ ഇതിനെ ഒന്ന് വേവിച്ചെടുത്തിനു ശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങാ പച്ചമുളക് കുറച്ചു കടുകും ചേർത്ത് […]