നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും ഒരു ബ്രേക്ഫാസ്റ്റ് ഇത് നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം. Akki roti recipe

നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും ഒരു ബ്രേക്ഫാസ്റ്റ് ഇത് നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം. Akki roti recipe

വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അക്കീറൊട്ടി അക്കി എന്ന് പറഞ്ഞാൽ അരിയാണ്. അരി കൊണ്ടുള്ള റൊട്ടിയാണ് നമ്മളോട് ഉണ്ടാക്കുന്ന അതിനായിട്ട് നമുക്ക് വേണ്ടത് ആദ്യം സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞത് മല്ലിയിലയും ഒക്കെ ചേർത്ത് ഇഞ്ചി ചതച്ചതും ഒക്കെ ചേർത്തു കൊടുത്ത് അതിലേക്ക് അരിപ്പൊടി ചേർത്ത് .

കൊടുത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്തു കുഴച്ചെടുക്കുക. ഇനി ഒരു വാഴയിലേയ്ക്ക് ഇതൊന്ന് മാവു പരത്തിയതിനു ശേഷം ദോശ കല്ല് ഇട്ടുകൊടുത്തതിനുശേഷം ഇത് നന്നായിട്ട് ഒന്ന് രണ്ട് സൈഡ് മൊരിയിച്ചെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ.

കൊടുത്തിട്ടുണ്ട് അക്യൂരിറ്റി വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് നീ ചേർത്തേന് രണ്ടു സൈഡും കുറച്ചുകൂടി സ്വാദിഷ്ടമാകും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റൊട്ടിയുടെ റെസിപ്പി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Akki roti recipe