ഇത് തക്കാളി കൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും രുചികരം ആയിട്ട് ഒരു വിഭവം നമ്മൾ ഉറപ്പായിട്ടും കഴിച്ചിട്ടുണ്ടാവില്ല Agrahaara varattal (special tomato curry )

തക്കാളി ഉണ്ട് ഇതുപോലെ നിങ്ങൾ ഉറപ്പായിട്ടും കഴിച്ചിട്ടുണ്ടാവില്ല അത്രയും സ്പെഷ്യൽ ആയിട്ടുള്ള അത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന സമയത്ത് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. വളരെ രുചികരമായിട്ട് കഴിക്കുന്ന

ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് തക്കാളി നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം വെള്ളത്തിൽ നല്ലപോലെ കളഞ്ഞിട്ട് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. കുറച്ചു ചേരുവകൾ ഒന്ന് വറുത്തെടുക്കണം കുറച്ചു അതിലേക്ക് കുറച്ച് ചുവന്ന മുളകുമൊക്കെ ചേർത്ത് കുറച്ച് പ്രത്യേക രീതിയിലുള്ള ഒരു മസാല വറുത്തെടുത്തതിനുശേഷം

നല്ലപോലെ പൊടിച്ചെടുത്ത് ഈ ഒരു എണ്ണയിലേക്ക് ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് തക്കാളി നന്നായി അരച്ചത് ചേർത്ത് കൊടുത്തു മുളകുപൊടിയും ചേർത്ത് കായപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റി മിക്സ് ചെയ്ത് അതിലേക്ക് പച്ചമുളക് ചേർത്ത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ

കണ്ടു മനസ്സിലാക്കാം സബ്സ്ക്രൈബ് ചെയ്യാനും ഈയൊരു വീഡിയോയിൽ കൊടുത്തിരിക്കുന്ന പോലെ കാഞ്ഞങ്ങാട് തയ്യാറായി കഴിഞ്ഞാൽ ഇത്രയും രുചികരമായിട്ട് റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും മിസ്സ് ആവാതിരിക്കും തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/MgaOF8usOiU?si=bRhcpVlRBZ7WQzJy