കുക്കറിൽ വളരെ എളുപ്പത്തിൽ ചിക്കൻ കറി ഉണ്ടാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചിക്കൻ കറി ഇത് കുക്കറിലാണ് ഉണ്ടാക്കിയെടുക്കുന്നത് ആദ്യം കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് സവാള ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം തക്കാളി കൂടി ചേർത്ത് വഴറ്റിയെടുക്കുക.
മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല മഞ്ഞൾപ്പൊടി അതിലേക്ക് ആവശ്യത്തിന് ചിക്കൻ മസാലയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ചിക്കനും ചേർത്ത് അടച്ചുവെച്ച് രണ്ട് വിസിൽ മാത്രം വെച്ച് കൊടുത്തതിനുശേഷം ചിക്കനും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.
പെട്ടെന്ന് തന്നെ വെന്ത് കിട്ടുന്ന ഒന്നാണ് ഇതിലേക്ക് കറിവേപ്പിലയും കൂടി ചേർത്തു എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.