എളുപ്പത്തിൽ പാത്രം നിറയെ ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരം. Egg pakoda recipe

പാത്രം നിറയെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരവും മുട്ട കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് മുട്ട നല്ല പോലെ ഒന്ന് പുഴുങ്ങിയെടുക്കാൻ രണ്ടായിട്ട് മുറിച്ചെടുക്കുക ഇനി ഒരു മസാല തയ്യാറാക്കി എടുക്കണം

അതിനായിട്ട് നമുക്ക് അടുത്തത് ചെയ്യേണ്ടത് കടലമാവിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് കുറച്ചു സവാളയും ചേർത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയെടുത്ത് ഇതിലേക്ക് മുക്കിയ എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്

ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്