കോഴിക്കോട് കൊഞ്ച് ബിരിയാണി. Kozhikodaan prawns biriyani recipe
കോഴിക്കോട് സ്പെഷ്യൽ കൊഞ്ച് ബിരിയാണി തയ്യാറാക്കാം ഇത് വളരെയധികം രുചികരമായിട്ടുള്ളതാണ് അതിനായിട്ട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു
എണ്ണ ഒഴിച്ചുകൊടുത്ത് സവാള ചേർത്ത് ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ആവശ്യത്തിന് തക്കാളിയും കൂടെ ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിലേക്ക് കൊഞ്ച് കൂടെ ചേർത്ത് കുറച്ചു പുളി വെള്ളം ഒഴിച്ച് നല്ലപോലെ

ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചോറ് ചേർക്കുന്ന മസാല വളരെ സ്പെഷ്യലാണ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് കൊടുത്തിട്ടുണ്ട് അതിനുശേഷം രണ്ടും കൂടി മിക്സ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്
വളരെ രുചികരമായിട്ടുള്ള റെസിപ്പി തയ്യാറാക്കി എടുക്കുന്നതെങ്ങനെയാണ് കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/ITnKF1-CL1o?si=xYFvRUfXvQnFiplI