കരിക്ക് പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരം soft thatt appam recipe

കരിക്ക് പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരം നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒരു പലഹാരമാണ്. എല്ലാവർക്കും ഒരു പലഹാരം ഇഷ്ടമാകും വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്ന ഈ ഒരു പലഹാരത്തിന്റെ

റെസിപ്പി എന്താണെന്ന് നോക്കാം ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് അരിപ്പൊടിയും അതിന് ഒപ്പം തന്നെ ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത് കുറച്ച് ജീരകവും ചേർത്ത് ഒരു ഉപ്പും ചേർത്ത് നന്നായിട്ട് കലക്കിയെടുക്കുക

അതിനുശേഷം ഇത് ഓരോ ലെയറായിട്ട് ഒഴിച്ചുകൊടുത്ത ചെറുതായിരുന്നു അതിനു മുകളിലായിട്ട്അതിനായിട്ട് നമുക്ക് അരിപ്പൊടിയും അതിന് ഒപ്പം തന്നെ ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത് കുറച്ച് ജീരകവും ചേർത്ത് ഒരു ഉപ്പും ചേർത്ത് നന്നായിട്ട് കലക്കിയെടുക്കുക അതിനുശേഷം ഇത് ഓരോ ലെയറായിട്ട് ഒഴിച്ചുകൊടുത്ത ചെറുതായിരുന്നു അതിനു മുകളിലായിട്ട്

ഒഴിച്ചുകൊടുത്ത് ഇതിന് നമുക്ക് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.