വളരെ ഹെൽത്തിയായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ആണ് ഈ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മുട്ട നന്നായിട്ട് ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക

അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഇഞ്ചി പച്ചമുളക് ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം
അടുത്തത് ചെയ്യേണ്ടതിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചിട്ടുള്ള ബ്രഡ് കൂടി അതിലേക്ക് നിരത്തി കൊടുക്കാം അതിനു മുകളിലോട്ടു വീണ്ടും മുട്ട ഒഴിച്ചുകൊടുക്കുക എന്നിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക നല്ലപോലെ ഇത് വെന്ത് വരുന്ന സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.