ഒരു നാല് ചേരുവകൾ കൊണ്ട് തന്നെ വളരെ രുചികരമായിട്ടുള്ള ചിക്കൻ റോസ്റ്റ് തയ്യാറാക്കാം ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ചെറിയ സാധനങ്ങൾ മാത്രമേയുള്ളൂ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ്

സാധാരണ നമ്മൾ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ചേർക്കുന്ന എല്ലാ ചേരുവകളും ഇതിൽ ചേർക്കേണ്ട ആവശ്യമില്ല വളരെ ഹെൽത്തി ആയിട്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാനും ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാവുകയും ചെയ്യും
തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.