വെറും മൂന്നു മിനുട്ട് ഇഡ്ഡലി പാത്രത്തിൽ ഇതുപോലെ ചെയ്താൽ നിങ്ങളുടെ ഹോട്ടലിൽ നിന്ന് വാങ്ങുന്ന ഇഷ്ടപ്പെട്ട വിഭവം തയ്യാറാക്കാം. Easy french fries at home
ഹോട്ടലിൽ നിന്ന് വാങ്ങുന്ന ഇഷ്ടപ്പെട്ട വിഭവം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു വിഭവം നമുക്ക് ഹോട്ടലിൽ നിന്ന് മാത്രം കഴിക്കാവുന്നതാണ് നമ്മുടെ ഫ്രഞ്ച് ഫ്രൈസ് ആണ് ഫ്രഞ്ച് ഫ്രൈസ്
തയ്യാറാക്കുന്ന സമയത്ത് അതിനുമുമ്പായിട്ട് ഇതൊന്ന് കട്ട് ചെയ്ത് എടുത്തതിനുശേഷം ഇഡ്ഡലി പാത്രത്തിൽ വച്ച് ഒരു മൂന്ന് മിനിറ്റ് ആവി കയറ്റുക അതിനുശേഷം നല്ല പോലെ ഒന്ന് ഫ്രീസറിലേക്ക് വെച്ച്

ഫ്രീസാക്കിയതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് ഈ ഒരു റെസിപ്പി എങ്ങനെയാണ് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക്
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്