കസ്റ്റാർഡ് മിൽക്ക് ഇതുപോലെ കഴിച്ചിട്ടുണ്ടോ. Custard milk recipes
കസ്റ്റാർഡ് മിൽക്ക് ഇതുപോലെ കഴിച്ചിട്ടുണ്ടോ നല്ല ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു കസ്റ്റാർഡ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് പാല് നല്ലപോലെ തിളക്കാനായിട്ട് വയ്ക്കുക നന്നായി
തിളച്ചതിനു ശേഷം നമുക്ക് നട്ട്സ് എല്ലാം നല്ലപോലെ പാൽ ഒഴിച്ച് അരച്ചെടുത്തതിനു ശേഷം ഒഴിച്ചുകൊടുത്തു വീണ്ടും നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കാൻ നല്ലപോലെ കുറുകി വരുന്ന സമയത്ത് ഇതിലേക്ക്

കസ്റ്റാർഡ് കൂടി പാലിൽ കലക്കിയത് ചേർത്തു കൊടുത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല പോലെ തിളച്ചു കുറുകി വരുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച് നട്സ് കൂടി ചേർത്തു
കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്