ചാമ്പക്ക ഉപ്പിലിട്ടത് ഇതുപോലെയാണെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല. Roseapple uppilitath
ഉപ്പിലിടുന്നതിനെ കുറിച്ച് ഇനി എന്താ പറയാനുള്ളത് ഇത്രമാത്രം പറയാനൊക്കെ ഉണ്ടോ എന്നൊക്കെ വിചാരിക്കും പക്ഷേ അങ്ങനെയല്ല നമ്മൾ ചില സാധനങ്ങൾ
വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുള്ള ചാമ്പക്കയുടെ ഉള്ളിലെ കുരു കളഞ്ഞതിനുശേഷം നന്നായിട്ട് കഴുകി വൃത്തിയാക്കി തുടച്ചെടുക്കുക അതിനുശേഷം ചെറിയ മുളകാണ്

എടുക്കേണ്ടത് കാന്താരി മുളക് പോലത്തെ അല്ലെങ്കിൽ അതുപോലെ മുളകെടുത്ത് അതിനെ നമുക്ക് ആദ്യം ഒരു കുപ്പിയിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും വിനാഗിരിയും അതുപോലെതന്നെ ഈ ഒരു മുളകും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചാമ്പക്ക
ഇട്ടുകൊടുക്കുക ഒരിക്കലും കൈകൊണ്ടു തൊടാൻ പാടില്ല മാത്രം എടുത്താൽ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇതുപോലെ ചെയ്തെടുക്കുക വളരെ രുചികരമായ കഴിക്കാൻ സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് രുചികരമായ ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്