ഒറിജിനൽ ടയർ പത്തിരി തയ്യാറാക്കാം. Original tyre pathiri
ഒറിജിനൽ ടയർ പത്തിരി തയ്യാറാക്കാൻ നമുക്ക് കോഴിക്കോടേക്ക് പോകുമ്പോ കഴിക്കാൻ കിട്ടുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ടയർ പോലെ ഇരിക്കുന്ന പത്തിരി നല്ല രുചികരമായിട്ടുള്ള
പത്തിരിയാണ് ഈ ഒരു പത്തിരി കാണാൻ തന്നെ നല്ല രസകട്ടി നല്ല നോൺവെജ് വിഭവങ്ങൾ കൂടിയാണ് കഴിക്കാറുള്ളത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം തയ്യാറാക്കാൻ മൈദയിലേക്ക്

ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് വളരെയധികം രുചികരമായിട്ട് വെള്ളവും ചേർത്ത് പാലും ചേർത്ത് കുഴച്ചെടുക്കുക അതിനുശേഷം കുറച്ച് കട്ടിയുള്ളതിന് പരത്തിയെടുക്കേണ്ട അതിനുശേഷം ചെറിയ തീയിൽ വേവിച്ചെടുക്കുക രണ്ട് സൈഡും നല്ലപോലെ തയ്യാറാക്കുന്ന വിധം
കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എങ്ങനെയാണ് ടയർ തയ്യാറാക്കുന്നത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നൊക്കെ കൊടുത്തിട്ടുണ്ട്. എങ്ങനെയാണത് കഴിക്കേണ്ടതെന്ന് ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
https://youtu.be/gMfAbFds16Y?si=X5cJRrvrmfuyaKL7