ചപ്പാത്തി നല്ല സോഫ്റ്റ് ആയിട്ട് എത്ര മണിക്കൂർ വേണമെങ്കിലും ഇരിക്കുന്നതിന് ഇതുപോലെ ചെയ്താൽ മതി. Soft chappathi batter making tips

ചപ്പാത്തി നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് നമുക്ക് എല്ലാവർക്കും ഉണ്ടാക്കാനും വളരെ ഇഷ്ടമാണ് പക്ഷേ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് അത് ഒരുപാട് മണിക്കൂർ സോഫ്റ്റ് ഇരിക്കാറില്ല പക്ഷേ അത് അങ്ങനെ സോഫ്റ്റ് ആയിരിക്കുന്നതിനോട് നമുക്ക്

ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ചപ്പാത്തി മാവ് കുഴക്കുന്ന സമയത്ത് നല്ല തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയും ചേർത്ത് വേണം കുഴച്ചെടുക്കണം നല്ല തിളച്ച വെള്ളം തന്നെ ഒഴിക്കാൻ പറയുന്നതിന് കാരണം ഇങ്ങനെ

ചെയ്തത് കഴിഞ്ഞിട്ട് മാവ് കുഴച്ച് വച്ചിട്ട് ഇതിൽനിന്ന് ചപ്പാത്തി ഉണ്ടാകുമ്പോൾ അത് വളരെ സോഫ്റ്റ് ആയിരിക്കും വളരെ ഹെൽത്തി ആയിട്ടുള്ള വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ

ചെയ്യാനും.. മറക്കരുത് ഇതുപോലെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഇതുപോലുള്ള ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും നമുക്ക് വളരെ ഹെൽത്തിയായിട്ട് ഇതുപോലെ ഉണ്ടായിക്കഴിഞ്ഞാൽ ചെലപ്പോ രണ്ടു മൂന്നു ദിവസം തന്നെ വളരെ സോഫ്റ്റ് ആയിട്ട് ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും