കറുത്ത പഴം കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം ripe banana sticke

നല്ലപോലെ കറുത്ത പോയ പഴം ഇനി എടുത്തു കളയണ്ട അതുകൊണ്ട് നല്ല രുചികരമായിട്ടുള്ള പലഹാരം തയ്യാറാക്കി എടുക്കാം അങ്ങനെ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ പലഹാരം തയ്യാറാക്കുന്നതിനായിട്ട് കറുത്ത പഴം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിന് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് നമുക്ക് ഗോതമ്പുമാകും ആവശ്യത്തിന് മൈദയും ഉപ്പും ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക

അതിനുശേഷം ആവശ്യത്തിന് നീയും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കുക ഇത്രയും ചേർത്ത് അതിനുശേഷം നന്നായിട്ട് ഇത് കുഴച്ചെടുക്കുക അതിനുശേഷം ഇതിനെ ഒന്ന് പരത്തി എടുക്കണം കുറച്ച് കട്ടിയിൽ വേണം പരത്തിയെടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

ഇതിന് നീളത്തിൽ ഒന്നും മുറിച്ചെടുക്കുക അതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു പലഹാരം നമുക്ക് ഒന്ന് രണ്ട് ദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ഇതേപോലെ നമുക്ക് പഴം കാ ഇതിന് നീളത്തിൽ ഒന്നും മുറിച്ചെടുക്കുക അതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു പലഹാരം നമുക്ക് ഒന്ന് രണ്ട് ദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ഇതേപോലെ നമുക്ക് പഴം കാത്തു പോകുമ്പോൾ ഉണ്ടാക്കിയെടുക്കാവുന്നതാണ് പഴം കറുത്ത്പോകുമ്പോൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.