നല്ല പെർഫെക്റ്റ് ആയിട്ട് വീട്ടിൽ തന്നെ നമുക്ക് ലൈം ചിക്കൻ ഉണ്ടാക്കിയെടുക്കാം. Lemon chicken recipe!

നല്ല ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിനായിട്ട് നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കരുത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതുപോലെ

നാരങ്ങാനീരും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചത് കൈകൊണ്ട് നന്നായിട്ട് മിക്സ് ചെയ്ത് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത നല്ലപോലെ ഇതിനെ മാരിനേറ്റ് ചെയ്ത് വയ്ക്കാവുന്നതാണ് നന്നായിട്ട് ഇതിനെ മാഗ്നെറ്റ്

ചെയ്തുവെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ചിക്കന് നമുക്ക് നന്നായിട്ട് ഗ്രിൽ ചെയ്തെടുക്കാം അല്ലെന്നുണ്ടെങ്കിൽ ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചിക്കനും മസാലയും എല്ലാം കൂടെ ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ലൊരു രുചികരമായിട്ടുള്ള ഒന്നാണ്

തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.