നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ബോളി അത് പല രീതിയിലും ഉണ്ടാക്കാറുണ്ട് പരിപ്പുകൊണ്ട് ഉണ്ടാക്കാറുണ്ട് തേങ്ങ കൊണ്ടുണ്ടാക്കാറുണ്ട് പലരീതിയിൽ ഉണ്ടാക്കാറുണ്ട്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
തേങ്ങയും പഞ്ചസാര പൊടിച്ചത് അതിലേക്ക് ഏലക്കയും കൂടി ചേർന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ ഒന്ന് ചതച്ചെടുക്കുക അതിനുശേഷം ചെയ്യേണ്ടത് മൈദാമാവിലേക്ക് വരുന്നുള്ളൂ മഞ്ഞൾപൊടിയും ആവശ്യത്തിന് നീയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വെള്ളത്തിൽ കുഴച്ചെടുക്കുക കുഴച്ചെടുത്ത അതിനുശേഷം അതിലേക്ക് കുറച്ചു കൂടി നീ ചേർത്തു കൊടുത്തു നന്നായി കുഴച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക

അതിനുശേഷം ചെറിയൊരു ഉരുളകളാക്കി എടുത്തതിനുശേഷം അതിനു നടുവിലായിട്ട് ഈയൊരു തേങ്ങയുടെ മിക്സ് വെച്ച് നന്നായിട്ടൊന്ന് പരത്തി എടുത്തതിനുശേഷം
ഇതിനെ നമുക്ക് നന്നായിട്ട് ദോശക്കല്ലിലേക്ക് ഇട്ടുകൊടുത്ത് വേവിച്ചെടുക്കാവുന്നതാണ് ശേഷം ഇതിലേക്ക് നെയ്യൊഴിച്ചാണ് കഴിക്കാറുള്ളത് വളരെ രുചികരമായ ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത്രയധികം രുചികരമായ ഒരു തേങ്ങ പോലും എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.