വാഴയിലെ മാത്രം മതി ഇതുപോലെ ഒരു ഹൽവ തയ്യാറാക്കാൻ Banana leaf halwa recipe

വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഈ ഒരു വാഴയില കൊണ്ടുള്ള ഹൽവ ഈ ഹൽവയ്ക്ക് ഒരുപാട് അധികം പ്രത്യേകതകളുണ്ട്

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു ഹൽവ തയ്യാറാക്കുന്നത് വാഴയില നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് അരിച്ചെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ഈ ഒരു ജ്യൂസ്‌ ചേർത്തു കൊടുത്ത്

അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത നല്ലപോലെ തിളപ്പിച്ച് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് കൊടുത്ത് ഏലക്കപ്പൊടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം

ഇത് നല്ല കട്ടിലായി വരുമ്പോൾ നെയ്യ് തടവി ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് ഇതിന് മുറിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഒരു ഹൽവയാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഹൽവ കൂടിയാണ് വാഴയിലെ പോയി ശരീരത്തിന് വളരെ നല്ലതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.