വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഇലയുടെ തയ്യാറാക്കുന്നത് സാധാരണ ഉണ്ടാക്കുന്ന പോലെയല്ല മാവ് കോരി ഒഴിച്ചാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്

തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഇടിയപ്പത്തിന്റെ പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ചേർത്ത് കുറച്ച് നെയ്യും ചേർത്ത് നല്ലപോലെ കലക്കി എടുക്കാനും ശേഷം ശർക്കരയും തേങ്ങയും ഏലക്കയും കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു മിക്സ് തയ്യാറാക്കി എടുക്കാം
ഉള്ളിലേക്ക് ഈ ഒരു മധുരവും കൂടി വെച്ചുകൊടുത്തു നന്നായിട്ട് മടക്കിയതിനു ശേഷം വാഴയിലയിലും മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.