മനംമയക്കും ഒരു ഹെൽത്തി റെസിപ്പി Special healthy masala vegetables idly

മനംമയക്കും ഒരു ഹെൽത്തി റെസിപ്പി അതിനായി വേണ്ടത് ഒരു കപ്പ് വറുത്ത റവയാണ് ഇതിലേക്ക് ഒരു തവിക്കുള്ള കട്ട തൈര് ഇട്ട് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക ഇനി കുറച്ച് ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഇളക്കി കൊടുക്കുക അഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക.

പിന്നെയും തുറന്നു നോക്കുമ്പോൾ കുറച്ച് കട്ടിയായി വരും ആ സമയത്ത് കുറച്ചുകൂടെ വെള്ളം ഒഴിച്ച് ഒന്നുകൂടെ ഇളക്കി കൊടുക്കുക ഇനി മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് ഇതൊന്നു അടിച്ചെടുക്കുക ഇനി ഈ സമയത്ത് ഒരു പാത്രം വച്ച് അതിനകത്തോട്ട് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടവും ഉലുവയും കൂടിയിട്ട് പൊട്ടിക്കുക ഈ സമയത്ത് ഒരു പകുതി സവാള ചെറുതായിട്ട് അരിഞ്ഞത് ഇട്ടുകൊടുക്കുക കൂടാതെ ഒരു

അത്യാവിശം വലിയ കഷ്ണം ഇഞ്ചിയുടെ അരിഞ്ഞിട്ടു കൊടുക്കുക ഇനി സവാളയും ഇഞ്ചിയിലേക്ക് പച്ചമണം ഒന്നും മാറി കിട്ടുന്നവരെ നന്നായിട്ട് എണ്ണയിൽ വയറ്റിയെടുക്കുക ഇതിൽ കുറച്ച് ഉപ്പ് കൂടി ഇട്ട് ഇളക്കി കൊടുക്കുക ഈ സമയത്ത് ഒരു വലിയ പകുതി ചെറുതായിട്ട് കുറച്ചു കറിവേപ്പില ഒന്ന് രണ്ട് പച്ചമുളകും അരിഞ്ഞിട്ടുകൊടുക്കുക.

ഗ്രീൻപീസ് ഉണ്ടെങ്കിൽ അതും കുറച്ചു വേവിച്ചിട്ട് കൊടുക്കുന്നത് നല്ലതാണ് ഇനി ഇതൊക്കെ ഒന്ന് പകുതി ആവണം അതിനുശേഷം ചെറിയൊരു ക്യാപ്സിക്കം ചെറുതായിട്ട് അരിഞ്ഞത് ഇട്ടുകൊടുത്ത് ഇളക്കി കൊടുക്കുക ഇനിയത് ഭാഗമായതിന് ശേഷം ഗ്യാസ് ഓഫ് ചെയ്ത് എന്നിൽ നൂറ്റി കോരി നമ്മുടെ മാവിലോട്ട് ഇട്ട് കൊടുക്കുക ഫുള്ളും നന്നായി ഇളക്കി കൊടുക്കുക എന്നിട്ട് ഒരു കാൽ ടീസ്പൂൺ ഇന്നോ കൂടി ഇട്ടുകൊടുക്കുക ഇനി അത് ഇല്ല എന്നുള്ളത്

നാളികേരത്തിന്റെ വെള്ളം കുറച്ചു പഞ്ചസാര ഇട്ടു പുളിപ്പിക്കാൻ വെച്ചതിനുശേഷം അത് വേണമെങ്കിൽ ഒഴിച്ചു കൊടുക്കാം ഇനി ഒരു അത്യാവശ്യമുള്ള ഒരു സ്റ്റീൽ പാത്രമല്ലെങ്കിൽ ഒരു കിണ്ണം എടുക്കുക അതിനകത്തോട്ട് എണ്ണ കുറച്ചൊന്നു ബ്രഷ് വെച്ച് തേച്ചുകൊടുക്കുക നമ്മളെ ഇളക്കി മാറ്റിവച്ചിരിക്കുന്ന ഈ മാവ് അതിനകത്തോട്ട് ഒഴിച്ചു കൊടുക്കുക ഇഡ്ഡലി തൊട്ട് ഉണ്ടാക്കുന്ന പാത്രത്തിന്റെ തട്ട് മാത്രം ആവി കയറ്റുന്ന തട്ട് മാത്രം വെച്ച് അതിന്റെ മുകളിൽ ഈ പാത്രം വെച്ചുകൊണ്ട് ശേഷം അടച്ചുവെച്ച് ആവിയിൽ വേവിക്കുക 15 മിനിറ്റൊക്കെ കഴിഞ്ഞതിനുശേഷം നമുക്ക് തുറന്നു നോക്കാം.

അപ്പോഴത്തേക്ക് ഏകദേശം നല്ല വെന്തു പാകമായി കിട്ടും അങ്ങനെ നമ്മുടെ ഈസി ഹെൽത്തി ഡയറ്റ് റെസിപ്പി റെഡിയായിട്ടുണ്ട്തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്