കുടുംബമേളയിൽ സൂപ്പർ ഹിറ്റ് ആയ പൊടി മുളക് റെസിപ്പി അതിനായി എരിവ് കുറവുള്ള കുറച്ചു പച്ചമുളക് നടുകെ കീറി വയ്ക്കുക പുളിയും ഉപ്പൊക്കെ പിടിക്കാൻ വേണ്ടിയിട്ടാണ് മസാല ഉണ്ടാക്കാനായിട്ട് ഇതിനാവശ്യമായത് ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ കറുത്ത എള്ള് ഒരു ടീസ്പൂൺ കടുക് ഒരു
ടീസ്പൂൺ മല്ലി ഇതെല്ലാം ഒന്ന് ഡ്രൈ റോസ്റ്റ് ചെയ്തിട്ട് പൊടിച്ചെടുക്കാനുള്ളതാണ് ഒരു പാൻ വച്ച് അതിലേക്ക് ഇതെല്ലാം തട്ടി കൊടുത്തിട്ട് ഒന്ന് ചെറിയ ചൂടിൽ ഒന്ന് വറുത്തെടുക്കുക ഇനി അതെല്ലാം വറുത്ത് മാറ്റിയതിനുശേഷം അതേ പാനിൽ തന്നെ കീറിയ പച്ചമുളക് ഇട്ട് കൊടുക്കുക ഒന്ന് ജസ്റ്റ് ഒന്ന് ചൂടാക്കുക.

ചെറിയ എന്തെങ്കിലും നനവ് ഒക്കെ ഉണ്ടെങ്കിൽ പോകാൻ വേണ്ടിയിട്ടാണ് ഇനി ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക നന്നായിട്ട് ഇതൊന്ന് എണ്ണയിൽ വറുത്തെടുക്കുക ഈ സമയത്ത് നമ്മളെ പൊടിക്കാനായി വറുത്ത് മാറ്റിയതെല്ലാം നന്നായി പൊടിച്ചെടുക്കുക ഇപ്പോൾ എണ്ണയിൽ ഫ്രൈ ചെയ്യാൻ മുളകും
നല്ല മൊരിഞ്ഞു വന്നിട്ടുണ്ട് ആവശ്യത്തിൽ ഉപ്പിട്ടു കൊടുക്കുക ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഞാൻ പൊടിച്ചെടുത്ത പൊടി ഇട്ടുകൊടുക്കുക ഒരു ടേബിൾ സ്പൂൺ ആണ് ഇപ്പോൾ ഇതിൽ ഇട്ടുകൊടുക്കാനുള്ളത് ഇതെല്ലാം കൂടെ നന്നായിട്ട് ഇളക്കി കൊടുക്കുക ഇതിന്റെ കൂടെ ഒരു നല്ല കായപ്പൊടി കൂടെ ഇട്ടു ഇളക്കി കൊടുക്കുക ഇനി ഗ്യാസ് ഓഫ് ചെയ്തതിനു
ശേഷം ഒരു നാരങ്ങ വലിപ്പത്തിലുള്ള പുളി വെള്ളത്തിൽ പിഴിഞ്ഞെടുത്തിട്ട് വെള്ളം ഇതിനകത്തോട്ട് ഒഴിച്ചു കൊടുക്കുക ഇനി ചെറിയ തീയിലൊന്നിട്ടുകൊടുക്കുക എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക ഇനി ഉപ്പ് പാകമാണോ എന്ന് നോക്കുക ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടു കൊടുക്കുക ഒരു അര ടീസ്പൂൺ ശർക്കര പൊടിച്ചതും കൂടി ഇട്ടു കൊടുക്കുക ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക അങ്ങനെ നമ്മുടെ പൊടി മുളക് റെസിപ്പി റെഡിയായിട്ടുണ്ട് ഇത് ദോശയ്ക്കൊപ്പവും ചോറിനൊപ്പം ഒക്കെ ആയിട്ട് കഴിക്കാൻ വളരെ ടേസ്റ്റിയാണ്തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.