മനം നിറഞ്ഞ ഉണ്ണാൻ ഈ പച്ചമുളക് ഒഴിച്ചൂട്ടാൻ മാത്രം മതി Green Chilli Ozhichu Koottan (Pacha Mulaku Curry with Coconut-Curd Base)

അതിനായി നമുക്ക് ആദ്യം വേണ്ടത് കുറച്ച് പച്ചമുളക് ആണ് അധികം എരിവില്ലാത്തത് നടുക്ക് കീറി കൊടുത്ത് എടുക്കുക
അതിനെ ഞെട്ടൊന്നും കളയണമെന്നില്ല നടുക്ക് മാത്രം ജസ്റ്റ് ഒന്ന് കീറി കൊടുത്താൽ മതി
ഇനി ഒരു പാൻ വച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കുക
ഇനി ആ ഈ മുളക് പച്ച മുളക് എണ്ണയിലോട്ട് ഇട്ടുകൊടുക്കുക ആവശ്യമുള്ള കുറച്ചു ഉപ്പും കൂടി ഇട്ട് ഒന്ന് ഫ്രൈ ചെയ്തെടുക്കാം
എണ്ണയിൽ ഒന്ന് മൂത്ത് വന്നു കഴിഞ്ഞാൽ വറുത്ത് കോരി മാറ്റിവയ്ക്കുക അതിനുശേഷം ഈ എണ്ണയിൽ തന്നെ


ഒന്ന് രണ്ട് പച്ച നിറത്തിലുള്ള ക്യാപ്സിക്കം നീളൻ അരിഞ്ഞ് ഈ എണ്ണയിൽ ഇട്ടു കൊടുക്കുക
ഒരു പകുതി വേവാകുന്നതുവരെ ഇളക്കി കൊടുക്കുക
ശേഷം മാറ്റിവയ്ക്കു
അതിനുശേഷം ഒരു മൺചട്ടി അടുപ്പത്തിലോട്ട് വെച്ച് അത് ചൂടാവുമ്പോഴേക്കും കുറച്ച് എണ്ണ അതിനകത്ത് ഒഴിച്ച് കൊടുക്കുക
അവശേഷവും കുറച്ച് കടുകിട്ടു കൊടുക്കുക പിന്നെ അര ടീസ്പൂൺ ഉലുവ ഇട്ട് കൊടുക്കുക മൂന്ന് നാല് വറ്റൽമുളക് ഇട്ടുകൊടുക്കുക
അതൊന്ന് എണ്ണയിൽ റെഡിയാവുമ്പോഴേക്കും
ഒരു വലിയ സവാളയുടെ പകുതി അരഞ്ഞാ ഇട്ടു കൊടുക്കുക പിന്നെ ഒരു വലിയ കഷണം ഇഞ്ചി ചെറുതായിട്ട് അരിഞ്ഞിട്ടു കൊടുക്കുക
ശേഷം ആവശ്യത്തിന് വേണ്ട ഉപ്പ് ഇട്ട് നന്നായി ഇളക്കി കൊടുക്കുക
തന്നെ കുറച്ചു മഞ്ഞപ്പൊടി കൂടി ഇട്ടു
കൊടുക്കുക എന്നിട്ട് സവാള ഒക്കെ ഒന്ന് എണ്ണയിൽ മൂത്ത് വരുന്നതിനു വേണ്ടി നന്നായിട്ട് എല്ലാം കൂടി ഇളക്കി കൊടുക്കുക
ഇതൊന്നു ഭാഗമായി വരുമ്പോഴേക്കും ഇതിനാത്തൊരു വലിയ തക്കാളിയുടെ
പകുതി ചെറുതായിട്ട് അരിഞ്ഞ് ഇട്ടുകൊടുക്കുക

ഇനി ഇതിലെ ഒരു അര ടീസ്പൂൺ കുരുമുളകുപൊടി ഇട്ടു കൊടുക്കുക
അതിന്റെ കൂടെ തന്നെ
കാൽ ടീസ്പൂൺ നല്ല ജീരകത്തിന്റെ പൊടി ഇട്ടുകൊടുക്കുക
കാൽ ടീസ്പൂൺ ഉലുവപ്പൊടി കൂടി ഇട്ടുകൊടുക


നന്നായിട്ട് ഇളക്കി കൊടുക്കുക എന്നിട്ട് കുറച്ച് കറിവേപ്പില കൂടി ഇട്ടുകൊടുത്ത് ഒരു നുള്ള് കായപ്പൊടി കൂടെ ഇട്ടു കൊടുക്കുക
ഇനി നന്നായിട്ട് അടിച്ചു വച്ചാൽ മോര് വേണം ഒഴിച്ചുകൊടുക്കാൻ
അടിച്ചെടുത്തത് ജസ്റ്റ് അരപ്പിൽ വെച്ച് അരിച്ചെടുത്തിട്ട് ഒഴിക്കുകയാണെങ്കിൽ കുറച്ചു കൂടി നല്ലതായിരിക്കും
ഇനി ഇതെല്ലാം ഇതിനകത്ത് ഒഴിച്ച് കൊടുക്കുക തിളയ്ക്കാതെ ശ്രദ്ധിക്കുക ഇതിനോടൊപ്പം തന്നെ നമ്മൾ എണ്ണയിലെ മൊരിച്ച വെച്ചേക്കുന്ന മുളക് ക്യാപ്സിക്കം ഒക്കെ ഇട്ടുകൊടുക്കാവുന്നതാണ്


ജസ്റ്റ് ഒന്ന് ഇളക്കി കൊടുത്ത് അനത്തി എടുത്തതിനുശേഷം ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ് അങ്ങനെ നമ്മുടെ ടേസ്റ്റി ആയിട്ടുള്ള പച്ചമുളക് ഒഴിച്ചുകൂട്ടാൻ ഇവിടെ റെഡിയായിട്ടുണ്ട്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ingredients:

  • Green chilies – 6 to 10 (adjust to taste, slit or chopped)
  • Grated coconut – ¾ cup
  • Cumin seeds – ½ tsp
  • Shallots – 4 to 5
  • Thick curd – ½ cup (slightly sour preferred)
  • Turmeric powder – ¼ tsp
  • Salt – to taste
  • Water – as needed

🔸 Tempering (Tadka):

  • Coconut oil – 1 tbsp
  • Mustard seeds – ½ tsp
  • Dried red chilies – 1 or 2
  • Curry leaves – 1 sprig

👨‍🍳 How to Prepare:


🔹 1. Cook the Chilies

  • In a clay pot or pan, add the slit green chilies, turmeric, salt, and a little water.
  • Cook covered on low flame until the chillies soften (5–6 mins).

🔹 2. Grind Coconut Mixture

  • Grind grated coconut, shallots, and cumin seeds into a smooth paste using little water.

🔹 3. Add to Cooked Chilies

  • Add the ground coconut mix to the softened green chillies.
  • Add a bit of water to adjust consistency.
  • Simmer on low heat for 2–3 minutes (do not boil vigorously).

🔹 4. Add Curd

  • Whisk the curd and add to the curry after switching off the flame.
  • Stir continuously to mix and prevent curdling.
  • Taste and adjust salt or sourness.

🔹 5. Tempering

  • Heat coconut oil in a small pan.
  • Splutter mustard seeds, fry red chilies, and curry leaves.
  • Pour over the curry and cover for a minute to trap the aroma.