രാവിലെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തേങ്ങ പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അരിപ്പൊടി നല്ലപോലെ വെള്ളത്തിൽ കുഴച്ചെടുക്കണം അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുക്കണം.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമ്മെ കുഴിച്ചെടുത്ത് ചെറിയൊരു ഉരുളകളാക്കി എടുക്കുക അതിനുശേഷം ഇതിനെയൊന്ന് പരത്തിയെടുക്കണം പരത്തുന്ന ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിക്കാവുന്നതാണ്

നന്നായി പരത്തി എടുത്തതിനുശേഷം ദോശക്കല്ലിലേക്ക് ഇട്ടുകൊടുത്ത് രണ്ട് സൈഡ് നന്നായിട്ട് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പത്തിരിയാണ് നല്ല രുചികരമായ പത്തിരിയാണ് തേങ്ങയും ജീരകവും കൂടി ചേർത്ത് കൊടുക്കാൻ മറക്കരുത്
ഹെൽത്ത് രുചികമായിട്ടും കഴിക്കാൻ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്