തേങ്ങ വറുത്തരക്കാതെ മസാല കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കടച്ചക്ക നമുക്ക് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും
കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം അതിലേക്ക് കടച്ചക്ക ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് മഞ്ഞൾപൊടിയും ചേർത്ത് നന്നായിട്ട് വേവിച്ചെടുതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് സവാള നല്ലപോലെ എണ്ണ ചേർത്ത് വഴറ്റിയെടുത്തു

തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുത്ത് ഉപ്പും ചേർത്ത് അതിനുശേഷം ഈ ഒരു മസാലയെ കടച്ചക്കയിലേക്ക് ചേർത്തു കൊടുത്ത് ഇതിന് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്