ചെറുപയർ പായസം Green gram paayasam


അതിനായി ആദ്യം ഉരുളി വച്ച് കൊടുക്കുക നല്ല ചൂടായതിനു ശേഷം
അതിലേക്ക് പരിപ്പ് ഇട്ടുകൊടുക്കുക
ചെറിയ തീയിൽ ഇത് നന്നായിട്ട് വറുത്തെടുക്കുക
ഇനി വറുത്ത പരിപ്പ് വേറൊരു പാത്രത്തിലോട്ട് മാറ്റി വെള്ളം ഒഴിച്ച് നന്നായിട്ട് കഴുകിയെടുക്കുക


ഇനി ഈ പരിപ്പ് മൂന്നാം പാലിൽ വേവിച്ചെടുക്കണം
മൂന്നു ലിറ്ററോളം മൂന്നാം പാലാണ് എടുത്ത് നമ്മൾ ഇതിനകത്ത് ഉരളിയിലോട്ട് ഒഴിക്കുന്നത്
പാല് ചെറുതായി ചൂടായി
കാണുമ്പോൾ തന്നെ നമുക്ക് പരിപ്പ്
പ്പെട്ടു കൊടുക്കാവുന്നതാണ്
ഇതേ സമയം മറ്റൊരു അടുപ്പിലെ വേറൊരു ഉരുളി വച്ച് അതിലേക്ക് നമുക്ക് ശർക്കര ഉരുക്കനായിട്ട്
വയ്ക്കാവുന്നതാണ്


രണ്ട് കിലോ ശർക്കരയാണ് അതിനായിട്ട് എടുക്കുന്നത്
അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക
ഈ സമയം പരിപ്പ് നന്നായിട്ട് വന്നിട്ടുണ്ട്
ഇനിയത് കുറച്ചുകൂടെ വലിയ ഒരു ഉരുളിയിലോട്ട് മാറ്റുക
ശേഷം കേസ് ഓണാക്കിയിട്ട് നമ്മൾ ഉരുക്കി വെച്ചേക്കുന്ന ശർക്കരപ്പാനി അരിച്ച് അതിലോട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്
ഇനി ഇത് നന്നായിട്ടൊന്ന് കുറുകി വരുന്നതുവരെ ഇളക്കി കൊടുക്കുക ഒപ്പം നെയ് ഒരു ടാബ്‌ലെസ്പൂൺ ഒഴിച്ചുകൊടുക്ക
അങ്ങനെ നമ്മൾ ഒരു കിലോ പരിപ്പിന് 8 തേങ്ങ എടുത്തു പരിപ്പ് വേവിച്ചത് ഇനി നമ്മൾ രണ്ടാംപാൽ ആണ് ഇതിലോട്ട് ഒഴിക്കുന്നത്
അടി പിടിക്കാതെ നല്ലപോലെ ഇളക്കി കൊടുക്കുക


ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ചുക്കുപൊടി ഇട്ടുകൊടുക്കുക
മുക്കാൽ ടീസ്പൂൺ നല്ല ജീരകത്തിന്റെ പൊടി
അര ടീസ്പൂൺ ഏലക്കാപ്പൊടി കൂടി ഇട്ടു കൊടുക്കാം
ഇനി നമുക്ക് ഒന്നാംപാലും കൂടി ഒഴിച്ചുകൊടുത്ത്
നന്നായിട്ട് ഇളക്കി കുറുക്കി എടുക്കാം

ഇനി ഒരു ചെറിയ പാൻ വെച്ച് അതിലേക്ക് കുറച്ച് നേരിട്ട് തേങ്ങ ചെറുതായി കട്ട് ചെയ്തത് ഇട്ടുകൊടുക്കുക
തേങ്ങ ഒന്ന് മൂത്ത് വരുന്ന സമയത്ത് അണ്ടിപ്പരിപ്പ് മുന്തിരി എണ്ണയിലെ വയറ്റി എടുക്കാവുന്നതാണ്
നമ്മുടെ പായസത്തിലേക്ക് എല്ലാം ഇട്ടുകൊടുക്കുക
അങ്ങനെ നമ്മുടെ പായസം റെഡിയായിട്ടുണ്ട്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്