ഒരു പലഹാരത്തിന്റെ റെസിപ്പി ആയിട്ടാണ് അരിപ്പൊടി വെച്ചിട്ട് നമുക്ക് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരമാണ് ഇന്ന് നമ്മൾ പാൽപത്രിയാണ് റെഡിയാക്കി എടുത്തത് സാധാരണ പാൽപത്രി മാവൊക്കെ കുഴച്ചിട്ട് റെഡിയാക്കി എടുക്കാറുള്ളത് പക്ഷേ ഇന്ന് നമ്മൾ മാവ് ഒന്നും കൊടുക്കാതെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മെത്തേഡ് ആണ് ചെയ്യുന്നത്
എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
അതിനായിട്ട് ഞാൻ ഇവിടെ പത്തിരി ഒക്കെ എടുക്കുന്ന അരിപ്പൊടിയാണ് എടുത്തിട്ടുള്ളത് അര കപ്പ് അരിപ്പൊടിയാണ് ഇതിലേക്ക് അതേ അളവിൽ ചോറ് ചേർത്തു കൊടുക്കാം ഇനി ഇതിലേക്ക് അര കപ്പ് പാലാണ് ഒഴിച്ചുകൊടുക്കാൻ സാധാരണ പശുവിൻ പാലം അല്ലെങ്കിൽ നമുക്ക് തേങ്ങാപ്പാൽ എടുക്കാട്ടോ ആവശ്യത്തിനുള്ള ഉപ്പ് കൂടി
ചേർത്തിട്ട് ഒരു സ്പൂൺ വച്ച് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം ഇനി നമ്മൾ കുഴക്കാൻ ആയിട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുന്നത് നമ്മൾ ഇഞ്ചി വെളുത്തുള്ളി ചതക്കുന്ന ആ ഒരു ജാറിലേക്ക് ഇട്ടിട്ട് രണ്ടുമൂന്നു പ്രാവശ്യം നിർത്തി അടിച്ചെടുത്താൽ മതി ഇതുപോലെ നമ്മൾ മാവ് കുഴച്ച പോലെ തന്നെ കിട്ടും നല്ല സോഫ്റ്റ് ആയിട്ടുള്ള മാവാണ് ഇതൊന്നു ഷേപ്പ് ചെയ്തെടുക്കാൻ കയ്യിൽ കുറച്ച് ഓയിൽ പുരട്ടിയിട്ട് ഒന്ന് ഇതുപോലെ എടുത്താൽ മതി

എന്നിട്ട് ബോൾസ് ആക്കി മാറ്റാം ഇനി ഇതുപോലെ പ്രസ്സിൽ വെച്ചിട്ടാണ് ഞാൻ പരത്തിയെടുക്കുന്നത്
നല്ല തിളച്ച എണ്ണയിൽ നമ്മൾ പൂരിയൊക്കെ പൊരിച്ചെടുക്കുന്നത് പോലെ എടുക്കാവുന്നതാണ്
നല്ല വെള്ള കളറിൽ ആയിരിക്കും ഇത് പൊരിച്ചു വരുമ്പോഴേ കാണാനായിട്ട് പറ്റുന്നത്
തേങ്ങാപ്പാലിൽ കുതിർത്ത് കഴിക്കുവാണെങ്കിൽ കുറച്ചുകൂടി നല്ല
ടേസ്റ്റ് ആയിരിക്കു . തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Ingredients:
- Roasted rice flour (pathiri podi) – 1 cup
- Water – 1¼ cups (adjust as needed)
- Salt – to taste
- Oil or ghee – 1 tsp (optional, for softness)
👩🍳 Instructions:
1. Boil the water:
- In a saucepan, bring 1¼ cups water to a boil.
- Add salt and 1 tsp oil/ghee.
2. Add rice flour:
- Lower the flame. Add the roasted rice flour all at once and quickly mix with a wooden spatula until the water is absorbed.
- Turn off heat. Cover and let it sit for 2–3 minutes.
3. Knead the dough:
- Transfer the warm mixture to a clean surface or bowl.
- Knead while still warm (use slightly wet hands to avoid burning).
- Knead to a soft, smooth dough with no cracks.
4. Roll the pathiri:
- Pinch off lemon-sized balls.
- Dust with dry rice flour and roll into thin, even circles (like a chapathi).
- Use a lid or round cutter for perfect shape if needed.
5. Cook the pathiri:
- Heat a tawa or nonstick pan.
- Place the rolled pathiri on the hot tawa.
- Cook for a few seconds until small bubbles appear, then flip.
- Press gently with a spatula to help it puff.
- Flip again and cook both sides until soft and white, not brown.
6. Keep warm:
- Stack cooked pathiris in a hot pot or wrap in a clean cloth to retain softness.
🍛 Serving Suggestions:
- Best served with:
- Chicken curry
- Mutton stew
- Beef ularthiyathu
- Or even with sweetened coconut milk (for a dessert twist)
✅ Tips for Extra Soft Pathiri:
- Dough must be kneaded while still warm.
- Use roasted, fine-grain rice flour – don’t use idiyappam flour.
- Cook on medium heat and don’t over-toast – pathiris should stay white and soft.