എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ തലശ്ശേരി സ്റ്റൈൽ ചിക്കൻ കറി
ഈ കറിക്ക് മെയിൻ ആയിട്ട് വേണ്ടത് ഒരു മുക്കാ കിലോയോളം കട്ട് ചെയ്ത കോഴി
ഇതിന് ഞാൻ ഉപയോഗിച്ചിരിക്കുന്ന ചിക്കൻ ഗ്രിൽഡ് ആയിട്ട് എടുത്തിരിക്കുന്നത് തലശ്ശേരി ചിക്കൻ കറി ബ്ലെൻഡ് ആണ് ഇത് ഒരു കറിക്ക് വേണ്ട എല്ലാ ഇൻഗ്രീഡിയൻസും അടങ്ങുന്ന ഒരു പാക്കറ്റ് ആണ്
ഈ പാക്കല്ലേ രണ്ട് പാക്കറ്റ് അഡിഷണൽ ഉണ്ടാവും ഒന്ന് കറി പൗഡറും രണ്ടാമത്തെ പാക്കറ്റില് സവാള വെളുത്തുള്ളിയും ഈ സാധനങ്ങൾ എല്ലാം അരിഞ്ഞോണക്കിയ പാക്കറ്റ് ആയിട്ടാണ്

ആദ്യം ഈ കഴിവ് ക്ലീൻ ചെയ്ത് കട്ട് ചെയ്തു വച്ചിരിക്കുന്ന ചിക്കനില്ലാത്ത കറി പൗഡർ ആണ് ഇടുന്നത് പാക്കറ്റിന്റെ ഒരു പാതി യോളം കറങ്ങി പൗഡർ ആണ് ഞാൻ ഇടുന്നത്
രണ്ടാമത്തെ പാക്കറ്റ് ആയിട്ടുള്ള ഇഞ്ചി വെളുത്തുള്ളി ഉള്ളിയൊക്കെ ഡ്രൈ ആക്കി വെച്ചിരിക്കുന്ന ആ പാക്കറ്റിൽ നിന്നും ഒരു പാതിമുക്കാൽ ഭാഗവും
ഈ ചിക്കൻ ലോട്ടിടാം
കൂടാതെ ഒരു തക്കാളി അരിഞ്ഞ് അതും ഇതിനകത്തു ഇടുക അതുകൂടാതെ ഒരു ഒന്നര ടേബിൾസ്പൂൺ എണ്ണ ഇതിനകത്തോട്ട് ഒഴിക്കുക
ഒരു ഒന്നര സ്പൂൺ ഉപ്പും കൂടെ ഇതിനകത്തോട്ട് കൈ കൊണ്ട് നന്നായിട്ട് ഇതിനെ എല്ലാം മിക്സ് ചെയ്തു എടുക്കാം
വേറെ ഒന്നും തന്നെ ഇതിനകത്ത് അഡിഷണൽ ആയിട്ട് ആഡ് ചെയ്യേണ്ട കാര്യമില്ല അതെല്ലാം അടങ്ങിയിരിക്കുന്ന ഒരു പാക്കറ്റ് ആണ് ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു ഒരു കപ്പ് വെള്ളം ഇതിനകത്ത് ഒഴിക്കുക
ശേഷം അടച്ചുവെച്ച് ഗ്യാസ് ഓൺ ചെയ്തു വെച്ചതിനു ശേഷം ഒരു 20 25 മിനിറ്റോളം ഒന്ന് വെയിറ്റ് ചെയ്യ് അത്ര ടൈം എടുക്കും നമ്മുടെ ചിക്കൻ വേവ് അനുസരിച്ച്
ഇപ്പോൾ നല്ല തിക്ക് ആയിട്ടുള്ള ഗ്രേവിയോട് കൂടിയാണ് ചിക്കൻ കറി റെഡിയായിരിക്കുന്നത് നിങ്ങൾക്ക് കുറച്ചുകൂടെ ഗ്രേവി വേണമെന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള വെള്ളം ഇതിനകത്ത് ഒഴിച്ച് കൊടുത്ത് വേവിക്കാവുന്നതാണ്
ഒരു എക്സ്ട്രാ ടെസ്റ്റിനായി
കുറച്ച് എണ്ണ ഒഴിച്ച് അതിൽ കുറച്ച് ചുവന്ന ഉള്ളി അരിഞ്ഞിട്ട് ഒന്ന് കടുവരക്കുന്ന പോലെ ആക്കിയതിനു ശേഷം ഈ ചിക്കൻ കറിയിലോട്ട് താളിച്ചു കൊടുക്കാവുന്നതാണ് കൂടാതെ ആവശ്യത്തിന് കറിവേപ്പിലയും കൂടെ ഇട്ട് ഇളക്കി കൊടുക്കാവുന്നതാണ്
അപ്പൊ അങ്ങനെ എളുപ്പത്തിൽ നമ്മുടെ ചിക്കൻ കറി റെഡിയായിട്ടുണ്ട്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients (Serves 4–5)
● Chicken & Marinade
- 1 kg chicken (curry-cut)
- Salt, to taste
● Fresh Masala Paste
- 2 kg grated coconut (or ~2 cups fresh/frozen)
- 250 g shallots or small onions
- 100 g green chillies
- 50 g garlic
- 50 g ginger
- 150 g fennel seeds
- 15 g dried red chillies
- 25 g curry leaves
- 50 ml coconut oil
● Seasoning
- 5 g mustard seeds
- 50 ml coconut oil (extra)
Method
1. Grind the Masala
- In a pan, sauté grated coconut, shallots, green chillies, garlic, ginger, and fennel seeds in coconut oil until light golden.
- Cool and blend into a fine paste with red chillies and curry leaves.
2. Cook the Curry
- Heat coconut oil in a heavy-bottomed pot.
- Add mustard seeds; once they pop, add chicken pieces and sauté briefly.
- Stir in the ground masala, add a splash of water, salt, and curry leaves.
- Simmer on low until oil separates and chicken is tender (~20–30 min).
Serving Suggestions
- Enjoy with appams, ghee rice, steamed rice, or parottas.
- Garnish with extra fried curry leaves or a squeeze of lime for brightness.
Tips & Variations
- Coconut richness: Use freshly grated coconut for full flavor.
- Spice level: Adjust chillies to taste—Malabar style tends to be quite vibrant.
- Consistency: Aim for a thick gravy; thin if preferred.
- Oil: Traditionally uses only coconut oil—no ghee for a pure coastal taste.
Cultural Context
Thalassery cuisine blends Arabian, Persian, and traditional Kerala influences, known for bold spices and coconut-heavy curries. This chicken kozhi curry is a staple, celebrated for its heady aroma and deep flavors