പാസ്ത വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി Creamy white souce pastha recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ നല്ല ക്രീമി ആയിട്ടുള്ള വൈറ്റ് സോസ് ഒക്കെ ചേർത്തിട്ടുള്ള പാർത്ത തലയിറക്കി എടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പി ആണിത്
നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം വെറുതെ ഒന്ന് വെള്ളത്തിൽ ഇട്ട് നല്ല പോലെ ഒന്ന് തിളപ്പിച്ച് അതിനുശേഷം തണുത്ത വെള്ളത്തിൽ ഒന്ന് കഴുകിയെടുക്കണം അതിനുശേഷം ഒരു ക്രീമി സോസ് തയ്യാറാക്കിയെടുത്ത് അതിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്

വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടും