അയല മീൻകറി ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കണം Thick Ayala Fish Curry (Kerala Mackerel Curry)
അയല മീൻകറി ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കണം വളരെ ഹെൽത്തി രുചികരമായ തയ്യാറാക്കി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തത് ചെയ്യേണ്ടത് നമുക്ക് അടുത്തതായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ചെറിയുള്ളി തക്കാളി നല്ലപോലെ
Ingredients:
For the Curry:
- Ayala (mackerel) – 500 g, cleaned and cut into pieces
- Coconut oil – 3 tbsp
- Mustard seeds – 1/2 tsp
- Fenugreek seeds – 1/4 tsp
- Curry leaves – 2 sprigs
- Shallots – 10-12, finely chopped
- Garlic – 6-8 cloves, crushed
- Ginger – 1-inch piece, crushed
- Green chilies – 2, slit
- Kashmiri chili powder – 2 tbsp
- Red chili powder – 1 tsp (optional, for extra heat)
- Turmeric powder – 1/2 tsp
- Coriander powder – 1 tbsp
- Tamarind – small lemon-sized ball (soaked in warm water) or 1 tbsp tamarind paste
- Thick coconut milk – 1 cup
- Water – as needed
- Salt – to taste
വഴറ്റിയെടുത്തു കറിവേപ്പില മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി ഉലുവപ്പൊടി ഉപ്പ് എന്നിവ ചേർന്നതുപോലെ വഴറ്റിയ കുടംപുളിയും ചേർന്ന് വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് പച്ചമുളക് കീറിയതും ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ച്
ആയാലും ഇനി ചേർത്ത് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.