മട്ടൻ കറിയുടെ യഥാർത്ഥ റെസിപ്പി ഇതാണ് New year special mutton curry

മട്ടൻ കറിയുടെ യഥാർത്ഥ റെസിപ്പി ഇതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മട്ടൻ കറി കൂടിയാണ് ഇതിനായിട്ട് നമുക്ക് മട്ടൻ കറി മട്ടൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അടുത്തത് ചെയ്യേണ്ടത്. സവാള നീളത്തിൽ ശേഷം ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം

Ingredients:

For Marination:

  • Mutton (goat or lamb): 500g, cut into pieces
  • Turmeric powder: 1/2 tsp
  • Red chili powder: 1 tsp
  • Salt: To taste

For the Curry:

  • Oil (coconut or vegetable): 3 tbsp
  • Cinnamon stick: 1 small piece
  • Cloves: 3-4
  • Cardamom pods: 2-3
  • Bay leaf: 1
  • Onions: 2 large, finely sliced
  • Ginger-garlic paste: 2 tbsp
  • Tomatoes: 2 medium, finely chopped
  • Green chilies: 2, slit
  • Turmeric powder: 1/2 tsp
  • Red chili powder: 1 tsp
  • Coriander powder: 2 tsp
  • Garam masala: 1 tsp
  • Curry leaves: 1 sprig
  • Thick coconut milk (optional): 1/2 cup
  • Water: 1.5 cups
  • Salt: To taste

Garnish:

  • Coriander leaves: 2 tbsp, chopped

അതിലേക്ക് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാല കുരുമുളക് പൊടിയും ഒക്കെ ചേർത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്തുകൊടുത്തത് നല്ലപോലെ ഒപ്പം ചേർത്ത് മട്ടനും ചേർത്ത് കുക്കറിൽ തന്നെ ഇത് വേവിച്ചെടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്. മട്ടൻ കറി എന്തിന്റെ കൂടെയും തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് ക്രിസ്മസമയത്തിന് സമയത്ത് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്