ജാതിക്ക കൊണ്ട് ഇതുപോലൊരു അച്ചാർ ഉണ്ടാക്കിയാൽ നമുക്ക് എത്രകാലം വേണമെങ്കിലും സൂക്ഷിച്ചു ഉപയോഗിക്കാൻ സാധിക്കും Jaathikka pickle recipe

ജാതിക്ക കൊണ്ട് ഇതുപോലൊരു അച്ചാർ ഉണ്ടാക്കും നമ്മൾക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവച്ച് ഉപയോഗിക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു ജാതിക്ക കൊണ്ടുള്ള തയ്യാറാക്കി എടുക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ജാതിക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി

ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുത്ത് അതിലെ കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ജാതിക്ക ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുത്ത

മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് കൊടുത്ത് വിനാഗിരിയും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിക്കുക. ബന്ധു കറക്റ്റ് പാകത്തിനായി മസാല പിടിച്ചു തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്