നാടൻ കൂന്തൽ കൊണ്ട് ഒരു കറി ഉണ്ടാക്കാം Naadan koonthal curry recipe നാടൻ കൂന്തൽ കൊണ്ട് ഒരു കറി ഉണ്ടാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കൂടുതൽ നന്നായിട്ടൊന്നു ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം
അടുത്തത് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് കൂന്തലിലേക്ക് ഒരു അരപ്പ് ചേർത്ത് കൊടുക്കണം ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം ആവശ്യത്തിന് കടുക് ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുക്കുക
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് കൂടുതൽ ചേർത്ത് കൊടുത്ത് അതിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങ മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് പുളി വെള്ളവും ചേർത്ത് കറിവേപ്പില ചേർത്ത് അടച്ചുവെച്ച് തിളപ്പിച്ച് എടുക്കുക ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്