ചോറുകൊണ്ട് നല്ല എരിവുള്ള ചായക്കടി തയ്യാറാക്കാം. Tasty Easy Snack With Rice

Tasty Easy Snack With Rice : ചോറ് മാത്രം മതി നമുക്ക് നല്ല എരിവുള്ള ചായക്കടി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചോറ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും

ഇഞ്ചിയും വെളുത്തുള്ളി ചുവന്ന മുളകും മുളകുപൊടി എന്നിവയൊക്കെ ചേർത്ത് ഗരം മസാലയും ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് കൈ കൊണ്ട് കുഴച്ചെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാൻ നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ചു വെള്ളം മാത്രം

നല്ലപോലെ കൈകൊണ്ട് കുഴിച്ചെടുത്ത് ചെറിയൊരു ആക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തു കൊടുക്കുകയാണ് ചെയ്യുന്നത് ചോറ് ആയതുകൊണ്ട് തന്നെ നല്ലൊരു ചോറ് ബാക്കി ബാക്കി വരുന്നുമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും

ഈ ഒരു റെസിപ്പി ഒരു നാലുമണി പലഹാരമായിട്ടുള്ള ചോറ് ബാക്കി വരുമ്പോഴൊക്കെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് എല്ലാവർക്കും ഇത്രയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്