കുമ്പളപ്പം എന്ന് പറയുന്ന ഒരു പലഹാരം നമുക്കെല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് നമുക്ക് ഒരു നാടൻ രീതിയിലുള്ള രുചിക്കൂട്ടുകളും അതുപോലെതന്നെ നടത്തായിട്ടുള്ള എണ്ണയൊന്നും ചേർക്കാത്ത ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട്
ആദ്യം ഗോതമ്പ് മാവിലേക്ക് ശർക്കരപ്പാനിയും ഒപ്പം തന്നെ കുറച്ച് ചെറുപഴം അല്ലെങ്കിൽ ചക്ക ചേർത്തു കൊടുത്തു നല്ലപോലെ കുഴച്ചെടുത്തതിനുശേഷം ഇതിലേക്ക് ഏലക്കപ്പൊടിയും ചേർത്ത് കുറച്ചു മാത്രം ഉപ്പും ചേർത്ത് നന്നായിട്ട് കൈകൊണ്ട് ഇളക്കി യോജിപ്പിച്ച് കട്ടിലാക്കി എടുക്കാന്‍ ശേഷം ഇനി നമുക്ക് കുത്തുന്നതിനായിട്ട് വഴനയിലയാണ് എടുക്കുന്നത് ത്രികോണകൃതിയിൽ ആക്കിയതിനു ശേഷം ഇതിലേക്ക്
നമുക്ക് ഈയൊരു മാവ് നിറച്ചു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി നമുക്ക് ആവിയിൽ വേവിച്ചെടുത്ത ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.