Christmas Special Vanilla Cake : ഓവൻ ഇല്ലാതെ തന്നെ നമുക്ക് ക്രിസ്മസിന് നല്ല സ്പോഞ്ചി കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു കേക്കാണ് ഈ ഒരു സ്പോഞ്ച് കേക്ക് തയ്യാറാക്കുന്നതിനായിട്ട് മൈദ ആവശ്യത്തിന് മുട്ട അതിലേക്ക് പഞ്ചസാര പൊടിച്ചത് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ അതിലേക്ക്
ആവശ്യത്തിന് വെള്ളത്തിൽ കലക്കിയത്യീസ്റ്റ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ കലക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ബേക്കിംഗ് ട്രേയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന കേക്കാണ്
നാലുമണി പലഹാരം ക്രിസ്മസിന് ന്യൂ ഇയറിന് ഒക്കെ കഴിക്കാനും അതുപോലെ ഗസ്റ്റിനൊക്കെ കൊടുക്കാനും ഗിഫ്റ്റ് കൊടുക്കാനും ഒക്കെ വളരെ നല്ലതാണ്