Christmas Special Chicken Recipe: ക്രിസ്മസിന് വളരെയധികം സ്പെഷ്യൽ ആയിട്ട് നമുക്ക് ഒരു ചിക്കൻ പെരട്ട് തയ്യാറാക്കാം ഇതുപോലെ നമുക്ക് ഒരു റോസ്റ്റ് ഉണ്ടാക്കിയെടുത്ത് കഴിഞ്ഞാൽ ഈ ഒരു റോസ്റ്റ് മതി നമുക്ക് ചോറിന്റെ കൂടെ ബിരിയാണിയുടെ കൂടെ അപ്പത്തിന്റെ കൂടെ ചപ്പാത്തി കൂടി പൊറോട്ടയുടെ കൂടെയും കൂടി നമുക്ക് കഴിക്കാൻ
സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു റെസിപ്പിയുടെ പ്രത്യേകത എല്ലാ മസാലകളും തയ്യാറാക്കി എടുത്തിട്ട് അതിൽ വെള്ളം അധികം ചേർക്കാതെ ചിക്കൻ വെള്ളം മാത്രം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള
ഈയൊരു മസാല നമുക്ക് ഉണ്ടാക്കിയെടുക്കുമ്പോൾ തന്നെ അതിന്റെ ഒരു സ്വാദ് മനസ്സിലാകും അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കുരുമുളക് പൊടിയൊക്കെ ചേർത്ത് കൊടുത്ത് സവാള നന്നായി വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി
മല്ലിപ്പൊടി ഗരം മസാലയും ചിക്കൻ മസാലയും ചേർത്തുകൊടുത്ത ആവശ്യത്തിന് തക്കാളി അരച്ചത് നല്ലപോലെ ഒന്ന് വഴറ്റി റെഡിയാക്കി ചിക്കൻ ചേർത്ത് എടുക്കുന്നത് ഇതൊരു രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടവുമാണ്