ഈ എളുപ്പവഴി അറിയാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് Tasty crispy french fries recipe
ഈയൊരു എളുപ്പവഴി അറിയാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് കാരണം നമുക്ക് ഫ്രഞ്ച് ഫ്രൈസ് എന്ന് പറയുമ്പോൾ കടയിൽ നിന്ന് വാങ്ങുന്നത് എന്തോ ഒരു സാധനം ആയിരുന്നു അതുപോലെതന്നെ നമുക്ക് പാക്കറ്റ് നോക്കി വാങ്ങുമ്പോൾ പോലും അതും നമുക്ക് ഒത്തിരി അധികം വില കൊടുക്കേണ്ടി വന്നു പക്ഷേ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായിട്ട്
ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കോൺഫ്ലോറിൽ മുക്കിയതിനു ശേഷം ഇതിനെ ഫ്രീസറിൽ വയ്ക്കുക ഈ ഒരു പൊട്ടറ്റോയും നമുക്ക് ആദ്യം ഒന്ന് പകുതി ആവി കയറ്റി എടുക്കുക അതിനുശേഷം വീണ്ടും നമുക്ക് കോൺഫ്ലോർ മിക്സ് ചെയ്തതിനുശേഷം ഫ്രീസറിൽ വയ്ക്കുക ആവശ്യത്തിന് എടുത്തിട്ട് വീണ്ടും ഫ്രൈ ചെയ്തെടുക്കുക എത്രയാണ്

ചെയ്യുന്നത് ഇതിനധികം സമയമൊന്നും എടുക്കുന്നില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ബാക്കി വരുന്ന ഉരുളക്കിഴങ്ങിന് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച് കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വറുത്ത് ഉപയോഗിക്കാവുന്നതാണ് ഇനി ഒരിക്കലും കാശ് കളഞ്ഞ് കടയിൽ പോയി കഴിക്കേണ്ട ആവശ്യമില്ല അത് മാത്രമല്ല നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.